35 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞനിയനെ രക്ഷിച്ച എട്ടുവയസുകാരി ദിയ...!

Поделиться
HTML-код
  • Опубликовано: 4 апр 2023
  • #diya #rescue #brother #alappuzha

Комментарии • 968

  • @shajithankachan222
    @shajithankachan222 Год назад +395

    ആ കുഞ്ഞുങ്ങളെ കാത്തു സൂക്ഷിച്ച ദൈവമേ നന്ദി

    • @najeebkassim7520
      @najeebkassim7520 Год назад +3

      Aameen

    • @sandy-hk5id
      @sandy-hk5id Год назад +3

      താഴെ വീഴാതിരിക്കാൻ ദൈവം ഒന്നും ചെയ്തില്ലല്ലോ 😂

    • @safeelamp6275
      @safeelamp6275 Год назад +5

      @@sandy-hk5id ന്റെ മോൾ കുറച്ചു ദിവസ മുൻപ് റോഡിൽക്ക് ഓടി ചെന്ന്.. മോളെ വണ്ടിവരുന്നു എന്ന് പറഞ്ഞപ്പോ അവൾ നടുറോഡിൽ നിന്ന്.. കാർ വന്നു അവളുടെ അടുത്ത നിർത്തി.. അതെങ്ങനും ചവിട്ടിയത് കുറച്ചു കൂടെ മുൻപിലേക്കെയാൽ 😥😥😥 ദൈവം കാത്തു എന്ന് തന്നെ പറയണം 🙌

    • @fathimazahraas5561
      @fathimazahraas5561 Год назад

      ​@@sandy-hk5id iyhyhlok
      😢😮😊❤❤I'm not 🎉😊

    • @TheSpyCode
      @TheSpyCode Год назад +1

      @@safeelamp6275 ഭാഗ്യം എന്ന് പറഞ്ഞാൽ പോരെ എല്ലാം എടുത്ത് ദൈവത്തിന്റെ പെടലിക്ക് വെക്കുന്നതിന് എന്തിന്നാഡെയ്‌ 😂😁

  • @kutty9662
    @kutty9662 Год назад +585

    ഈ കുഞ്ഞിൻ്റെ വാക്കുകൾ കേൾക്കുമ്പോ കണ്ണ് നിറഞ്ഞ് പോയ്... എൻ്റെ ഹൃദയത്തിൽ തൊട്ട്
    Bigg salute ഈ കുഞ്ഞു മോൾക്ക്
    ❤❤❤❤❤❤❤❤❤❤

  • @Seenath_kitchen
    @Seenath_kitchen Год назад +481

    ഈ കുട്ടിയുടെ ഭാവിയിൽ നല്ലത് വരട്ടെ എന്ന് പ്രർഥിക്കുന്നു🙏🙏🙏🙏🙏

  • @varghesepj9517
    @varghesepj9517 Год назад +319

    ധീരതക്കുള്ള ഈവർഷത്തെ അവാർഡ് മോൾക്ക് കൊടുക്കണം.അഭിനന്ദനങ്ങൾ.

    • @haripriyaviolin
      @haripriyaviolin Год назад +4

      💯👍🏻

    • @truepath8506
      @truepath8506 Год назад +1

      തീ ർ ച്ച യായും

    • @aroorsaleem6503
      @aroorsaleem6503 Год назад

      theeerchayaayum

    • @saifurahma8916
      @saifurahma8916 Год назад

      👍

    • @justinjose8506
      @justinjose8506 Год назад

      ആര് കൊടുക്കും.. സെലിബ്രിറ്റി അല്ലാലോ പിന്നെ എങ്ങനാ കൊടുക്കുന്നെ

  • @beatsofnaturee
    @beatsofnaturee Год назад +327

    ധൈര്യശാലിയായ പൊന്നു മോൾ എങ്ങനെയും അനിയനെ രക്ഷിക്കാൻ കിണറിനു ളിൽ ഇറങ്ങിയ മോൾ ഭാവിയിൽ ധീര വനിതയായി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവാനുഗ്രഹമുള്ള പൊന്നു മോൾ❤️❤️❤️❤️❤️❤️❤️❤️

    • @vincentozanam8646
      @vincentozanam8646 Год назад +4

      സത്യം!🙏

    • @mohamedjowhar1684
      @mohamedjowhar1684 Год назад +2

      ആമീൻ

    • @rishnasvlog582
      @rishnasvlog582 Год назад

      Ameen

    • @syamsankar1664
      @syamsankar1664 Год назад

      👏👏👏👍👍🙏🙏🙏🙏🌹🌹🌹

    • @friendsabc
      @friendsabc Год назад

      ഈ ദൈവം എന്നു പറയുന്നത് ഞമ്മൾ ഒക്കെ തന്നെയാണ് അല്ലതെ നമ്മളുടെ രൂപത്തിൽ ദൈവം വന്നു ന്നും പറഞു ആ ക്രഡിറ്റും ദൈവത്തിനായി മാറ്റി വെക്കേണ്ട അല്ലേൽ ശരീരത്തിൽ ദേവി കേറി ന്നു പറഞ്ഞാൽ അതും ഉൾകൊള്ളേണ്ടി വരും

  • @mohamedthattayil6881
    @mohamedthattayil6881 Год назад +82

    ❤❤❤നില വിളിച്ചിട്ട് ആരും വന്നില്ലെങ്കിലും newsഅറിഞ്ഞു ഇനി നാട്ടുക്കാർ മാത്രം അല്ല, കേരളം മൊത്തം അവിടെയും എത്തും,,, ഈ മോൾ കാരണം ഇനി ഒരു വീടും പുതിയ കിണറും നിങ്ങൾക്ക് ഉടനെ കിട്ടും ❤❤❤

  • @neethu_justinvlogs4697
    @neethu_justinvlogs4697 Год назад +72

    ശെരിക്കും ആ കുഞ്ഞിന് ഒരു bravery award കൊടുക്കണം 🙏

  • @Asiyashareef
    @Asiyashareef Год назад +43

    ഇന്ന് കൂടപ്പിറപ്പുകൾക്ക് ഒരു വിലയും ഇല്ലാത്ത കാലത്ത് സ്വന്തം ജീവൻ പോലും നോക്കാതെ കൂടപ്പിറപ്പിനെ രക്ഷിക്കാൻ കാണിച്ച ഈ മോൾക്ക് ഇരിക്കട്ടെ സല്യൂട്ട് ❤❤

  • @ashokanam8492
    @ashokanam8492 Год назад +69

    ദിയക്ക് അനിയനോടുള്ള സ്നേഹമാണ് കിണറ്റിൽ ഇറങ്ങുന്നതിന്നുള്ള ധൈര്യമേകിയത് മുതിർന്നവർ പോലും ഇറങ്ങുവാൻ സംശയിക്കുന്ന ഇത്രയും ആഴമുള്ള കിണറിൽ ഇറങ്ങിയ ദിയക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @santhoshob6500
    @santhoshob6500 Год назад +147

    അസാമാന്യ ധൈര്യം..സ്നേഹം, കാരുണ്യം. സ്വന്തം ജീവൻ മറന്നു എടുത്തു ചാടിയ ധീരയായ കുട്ടി.

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +212

    എന്റെ ഭഗവാനെ ആ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰🥰

  • @syamajm7195
    @syamajm7195 Год назад +154

    അപാര ധൈര്യം ആണ് മോൾക്ക്‌ 😍😘

  • @muhammadchembra2772
    @muhammadchembra2772 Год назад +30

    ധീരത യാണ് മോളെ പെൺകുഞ്ഞുങ്ങളുടെ ശക്തി. 👍👍👍👍ഭാവിയിൽ രാജ്യ സേവനത്തിനു മുതൽ കുട്ടാവട്ടെ

  • @nezmi2180
    @nezmi2180 Год назад +17

    കിണറിൽ ഇറങ്ങിയപ്പോ പേടിയുണ്ടായില്ലേ... ഇല്ലാ അന്നേരം എനിക്കെന്റെ അനിയനെ രക്ഷിച്ചാൽ മതിയായിരുന്നു വൗ 🙌🏾🙌🏾രണ്ടാളെയും റബ്ബ് അനുഗ്രഹിക്കട്ടെ 🔥ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ ആമീൻ

  • @praseethasunil9382
    @praseethasunil9382 Год назад +21

    ഈ വാർത്ത കണ്ടു ഞാൻ കരഞ്ഞു പോയി. ഇതു പോലെയുള്ള മക്കൾ ആണ് നാടിനു അഭിമാനം

  • @vincentozanam8646
    @vincentozanam8646 Год назад +128

    കുഞ്ഞുങ്ങളെ സൂക്ഷിക്കേണ്ടത് മാതാപിതാക്കളാണ്.കിണറുള്ളവർ മുകളിൽ ഇരുമ്പു ഗ്രിൽ സ്ഥാപിക്കണം.മക്കൾക്ക് ആയുസ്സുണ്ടാവട്ടെ.❤

    • @basheervalappilbasheer9997
      @basheervalappilbasheer9997 Год назад +4

      Aakinarinu gril undu

    • @talksofkumarythankappan9439
      @talksofkumarythankappan9439 Год назад +6

      ഗ്രിൽ ഉണ്ട്. പക്ഷേ തീരെ കട്ടി കുറഞ്ഞ മെഷ്😢

    • @mohamedjowhar1684
      @mohamedjowhar1684 Год назад +1

      ആമീൻ

    • @rashidrishan436
      @rashidrishan436 Год назад +1

      @@basheervalappilbasheer9997 അതിനു ഗ്രിൽ എന്ന് തന്നെ അല്ലെ പറയുക അല്ലാതെ പൂലത്താണ്ടൊന്നും അല്ലല്ലോ

    • @basheervalappilbasheer9997
      @basheervalappilbasheer9997 Год назад

      @@rashidrishan436 എടാ പൊട്ടാ ഞാൻ മുകളിലുള്ള കമാന്റിനുള്ള മറുപടിയാണു പററഞ്ഞത് നിന്റെ സംശയത്തിനല്ല ഇരുമ്പ് എന്നു പ്രത്യേകം എഴുതാത്തത് കൊണ്ടാണോ എവിടുന്നു കഴറി വരുന്നു നീ

  • @sabumonisha2940
    @sabumonisha2940 Год назад +66

    എന്റെ പൊന്നുമോളെ, കണ്ണു നിറഞ്ഞു പോയി. മിടുക്കി 😘😘

  • @JPMnewsTv
    @JPMnewsTv Год назад +61

    ഈ വീഡിയോ അനിയൻ വലുതാകുമ്പോൾ കാണിച്ചു കൊടുക്കാൻ സൂക്ഷിച് വെക്കണം ലൈഫിൽ മറക്കാൻ പറ്റാത്ത ഒരു ഓർമ്മയും ദൈവാനുഗ്രഹവുമാണ് 🥰❤❤❤❤

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 Год назад +63

    അഭിനന്ദനങ്ങൾ 👏👏💐❤👌👍👍 ഈശ്വരൻ ദിയ ഫാത്തിമ യ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 നന്ദി 🙏🙏

    • @soobiyathsoothu2020
      @soobiyathsoothu2020 Год назад +2

      ദിയ്യ മോൾക്ക് 🙏🏻🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ ❣️❣️❣️❣️

    • @SoukyaAyurvedic
      @SoukyaAyurvedic 28 дней назад

      Bm lc iq qu ❤️😍👍🥰🧐🤩😁😄😘🍌❤️😍👍🥰🧐🤩y😁😍😍😍❤️😍👍🥰r❤️😍👍❤️❤️❤️❤️qw👍🥰🧐🤩😁uu😄😘🍌oy 🫢🫢
      😢😢😂☺️r wi❤️r👍dgkf🎉v
      I🥝pp
      Bm j😊😊 എങ്ങനെയാണ ghvkhm from😍🥝😁😘🍌w👍😘🍌 😮😅😅😂or 🍌rtty☺️8🥰out rtty🧐😌i🤩of​@@soobiyathsoothu2020

  • @abbasmoothikkal133
    @abbasmoothikkal133 Год назад +7

    നമ്മളിൽ എത്ര പേര് ഇറങ്ങും ഇതുപോലെ കിണറ്റിൽ.... ആ കുഞ്ഞിന്റെ ധൈര്യം ❤️❤️❤️❤️great മോളൂസേ ഉമ്മ്മാ

  • @firoznk-qy3ou
    @firoznk-qy3ou Год назад +24

    35 അടി താഴ്ച്ച യിലേക്ക് ഇറങ്ങി അനിയനെ രക്ഷിച്ച ഇവൾക്ക് - ധീരധക്കുള്ള അവാഡ് കൊടുക്കണം -

  • @Neelaambari476
    @Neelaambari476 Год назад +121

    ഇതിനാണ് കുഞ്ഞുങ്ങൾ അല്പസ്വല്പം ഓടിച്ചാടി കളിക്കട്ടെ എന്ന് പറയുന്നത്.... മുറിക്കകത്തു മാത്രം പൂട്ടിയിട്ട് വളർത്തരുത്.... ഞാൻ എന്നും കാണുന്ന കാഴ്ച്ച...7 വയസ്കാരി ഗേറ്റ് തുറക്കാതെ മുകളിൽ കൂടി കയറി വരുന്നത്.. 🙏🏿🙏🏿

  • @harikrishnansreekumar9951
    @harikrishnansreekumar9951 Год назад +42

    ദിയക്കുട്ടി വളർന്ന് വരുമ്പൊ ഒരു പട്ടാളക്കാരിയായി മാറട്ടെ. ഈ പ്രായത്തിൽത്തന്നെ രക്ഷിക്കാനുള്ള മനസും സാഹസികതയും വേണ്ടുവോളം ആ കുട്ടിയിൽ ഉണ്ട്.

    • @Vilvo53
      @Vilvo53 Год назад +2

      ദുആ ചെയ്യുന്നു. ആമീൻ
      എന്റെ മോളേം പട്ടാളക്കാരിയാക്കാനാണ് ആഗ്രഹം

  • @NKVLOG-mc7ck
    @NKVLOG-mc7ck Год назад +23

    കായിക രംഗത്ത് മോൾ വരട്ടെ.... എന്ന് ആശംസിക്കുന്നു.. അത്രയ്ക്കു കഴിവുള്ള കുട്ടിയാണ് നീ... രാജ്യത്തെ രക്ഷിക്കുന്ന.. ധീര വനിതയായി മാറട്ടെ ❤❤❤❤❤❤

  • @narayanannair2591
    @narayanannair2591 Год назад +56

    ധീരതയ്ക്കുള്ള ദേശീയ അവാർഡ് തീർച്ചയായും കിട്ടും.ശ്റമിയ്കുക.ആ കുട്ടി ഭാരതം മുഴുവൻ അറിയപ്പെടട്ടെ .

  • @shamilmonvlog8573
    @shamilmonvlog8573 Год назад +19

    മോൾക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങു നല്ല മോൾ ആണ് ഉയരങ്ങളിൽ എത്തും മോൾ ഉറപ്പ്
    ഒരു ആയിരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sandy-hk5id
    @sandy-hk5id Год назад +16

    ചെറിയ കുഞ്ഞ് കിണറ്റിൽ, വലിയ മോളെ എടുക്കാൻ പറഞ്ഞു വിടുന്നു.. ന്റമ്മോ 😮 ആ മാതാവിന്റെ ധൈര്യം. കിണറ്റിൽ വേണ്ടത്ര oxygen ഉണ്ടാരുന്നതും pipe ന് ഒന്നും സംഭവിക്കാതിരുന്നതും...🙏🏽🙏🏽🙏🏽😍

  • @mohamedthattayil6881
    @mohamedthattayil6881 Год назад +51

    ഇവിടെയും ഒരു അന്യ സംസ്ഥാന തൊഴിലാളി രക്ഷകൻ ആയി ഓടി എത്തി, 2ദിവസം ആയി വേറൊരു അന്യ സംസ്ഥാന പഹയൻ കേരളത്തെ വിറപ്പിക്കുന്ന,,😮😮😮

    • @SanthoshSanthu-pd9re
      @SanthoshSanthu-pd9re Год назад

      Currect

    • @vijigeorge5598
      @vijigeorge5598 Год назад +1

      എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടാകും

  • @mayavillu2105
    @mayavillu2105 Год назад +73

    വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ അമ്മോ ഓർക്കാൻ പോലും പറ്റുന്നില്ല ഇങ്ങനെ ഒരു കാര്യം ❤️❤️❤️❤️💋💋💋💋💋

  • @kanjisvlog4920
    @kanjisvlog4920 Год назад +10

    ഇതാണ് പറയുന്നത് പെൺകുട്ടികളെ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞു അവരെ ചെറുപ്പം മുതൽക്കേ ചങ്ങലയിൽ തളയ്ക്കരുതെന്ന്. പൊന്നുമോളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @shahasha
    @shahasha Год назад +16

    പെൺകുട്ടി ആണെങ്കിൽ എന്താ അവള് മിടുക്കിയാണ് .അവൾക് എല്ലാ വിധ സപ്പോർട്ടും നൽകുക.അവള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.🙂

  • @aseemwayanad7486
    @aseemwayanad7486 Год назад +8

    പടച്ചവൻ കുട്ടിക്ക് ഹൈറും ബർക്കത്തും ആയുസ്സും കൊടുക്കട്ടെ ആമീൻ ഇത്കണ്ടപ്പോൾ കണ്ണിൽനിന്ന് വെള്ളം വന്നു

  • @ASARD2024
    @ASARD2024 Год назад +37

    ഇവിടെ അടുത്തൊക്കെ ആയിരുന്നെങ്കിൽ ഓടി വന്ന് ദിയ മോൾക്ക് ഒരു ഉമ്മ തരാമായിരുന്നു 😘😘😘

    • @leelammapanicker3848
      @leelammapanicker3848 Год назад +1

      Exactly. My eyes filled. God's own baby. God may Bless her abundantly 🙏❤️

  • @skybridge5253
    @skybridge5253 Год назад +22

    ദിയമോള്‍ക്കും കുടുംബത്തിനും എന്നും നല്ലതുമാത്രം വരട്ടെ..😇🙏🏻💐

  • @pradeebpradeeb9803
    @pradeebpradeeb9803 Год назад +48

    ചക്കര മുത്ത് ഉമ്മ ഉമ്മ ❤❤❤

  • @Rayangames77
    @Rayangames77 Год назад +37

    മോളെ പ്രത്യേകം അഭിനന്ദിക്കുന്നു റബ്ബ്‌ ആണ്‌ ഏറ്റവും വലിയവന്‍ മോള് ക്ക് ആരോഗ്യത്തോടെ ആയുസും ആരോഗ്യവും allah തരട്ടെ ആമീന്‍ യാ റബ്ബ ല്‍ ആല മീന്‍

  • @yshusing1660
    @yshusing1660 Год назад +21

    ദിയ മോള് മിടുക്കിയാണ് ❤️❤️❤️❤️❤️👍👍👍👍👍👍👍🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @pradeepv.a2309
    @pradeepv.a2309 Год назад +16

    മിടുക്കി മോൾ കണ്ണ് നിറഞ്ഞു പോയി ഈശ്വര ആ കുഞ്ഞു ങ്ങൾക്ക് ഒരാപത്തും വരാതെ കാത്തല്ലോ 🙏🙏🙏🙏🙏

  • @isacsam933
    @isacsam933 Год назад +15

    അസാധാരണ ധൈര്യം.... അനിർവ്വചനീയമായ സഹോദര സ്നേഹം.... മോൾക്ക് അവാർഡ് നല്കണം.... ദൈവം ആ കുഞ്ഞിന്റെ ജീവൻ തിരിച്ചുകൊടുത്തു....

  • @jasmindiaries1426
    @jasmindiaries1426 Год назад +27

    മക്കൾ ഉള്ള നമ്മളെ പോലെ ഉള്ളവർ ഒട്ടും തന്നെ careless ആകരുത്.. ഒരു നിമിഷത്തെ അശ്രദ്ധ കാലാ കാലം ഉള്ള ദുഃഖം ആയി മാറാൻ അധിക നേരം വേണ്ട.. അടുക്കളയിൽ ജോലി അല്പം വൈകിയാലും.. മക്കളുടെ കൂടെ നിൽക്കുക.. നമ്മുടെ കണ്മുന്നിൽ ആയിരിക്കണം മക്കൾ.💜

  • @princetjohn8236
    @princetjohn8236 Год назад +4

    ഈ കുഞ്ഞുമോൾ ചെയ്തത് സാഹസിക സംഭവം ആയിരുന്നു Big salute മോളുസേ 👌 ആ സമയത്ത് രക്ഷിക്കുക എന്ന് തോന്നുന്നത് പോലും എല്ലാവർക്കും തോന്നുന്ന കാര്യമല്ല എന്നിട്ടും കുഞ്ഞുമോൾക്ക് ദൈവം ആ കഴിവ് കൊടുത്തതിൽ ദൈവത്തോട് നന്ദി പറയുന്നു.... മോളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤️🥰🥰🥰

  • @Titanmicky564
    @Titanmicky564 Год назад +3

    ഈ കുഞ്ഞു മോൾക്ക് ധീരതയ്ക്ക് ഉള്ള അവാർഡ് കൊടുക്കുക തന്നെ വേണം.... പെട്ടന്ന് ഒന്നും ആരും ചെയ്യാത്ത കാര്യം...... ഒരാപാത്തും വരുത്താതെ കുഞ്ഞു മക്കളെ കാത്ത ഭഗവാന് ഒരുപാട് നന്ദി... 👍👍ബിഗ് സല്യൂട്ട് ദിയ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @recorderpress
    @recorderpress Год назад +43

    രണ്ടു കുഞ്ഞുങ്ങൾക്കും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @niku6341
    @niku6341 Год назад +3

    ഈ മോള് കിണറിലേക്ക് ഇറങ്ങുമ്പോഴും ആ ഉമ്മക്ക് പേടിയായിട്ടില്ലേ എന്ന് തോന്നിപ്പോയി രണ്ടു മക്കളും മരണപ്പെട്ടു പോകുമോ എന്ന ഭയത്തിൽ ആയിരിക്കുമല്ലോ ആ ഉമ്മ റബ്ബേ ദീർഘായുസ്സും ആഫിയത്തും

  • @inshazainab1165
    @inshazainab1165 Год назад +6

    കൂടെ പിറപ്പേ ഞാൻ വരാം.... നിന്നെ രക്ഷിക്കാൻ..... കരഞ്ഞു പോയി മോളെ... അല്ലഹ് കാക്കണേ.... എല്ലാവരെയും... ആമീൻ..

  • @nasarutirur8947
    @nasarutirur8947 Год назад +7

    ഏ ന്തു ഭാഗ്യം ആ കുട്ടി യുടെ അല്ലാഹുവേ ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @shobanakamath6280
    @shobanakamath6280 Год назад +8

    ദൈവമേ കേട്ടാൽ തന്നെ കൈയും കാലും വിറക്കുന്നു,ഈ മോളെ ദീർഘായുസ്സ് നൽകട്ടെ,ഇത് കഴിവ് അല്ല,ദൈവശക്തി എന്നാണ് പറയേണ്ടത്

  • @imbruz
    @imbruz Год назад +7

    ഭാഗ്യം ചെയ്ത അനിയൻ.. ദൈവം പോലൊരു ഇത്താനേ കിട്ടിയില്ലേ..

  • @farsufaisu8421
    @farsufaisu8421 Год назад +8

    പൊന്നു മോളെ മിടുക്കി കുട്ടി ആണ് ട്ടോ, റബ്ബ് കൂടെ ഉണ്ട് ❤

  • @ck_star
    @ck_star Год назад +2

    മിടുക്കിയല്ല മോള് മിടുമിടുക്കിയാണ് . അഭിനന്ദനങ്ങൾ.....

  • @VinodKumar-cx2cx
    @VinodKumar-cx2cx Год назад +5

    ഈ മോൾക്ക് ധീരതയ്ക്കുള്ള അവാർഡ് തീർച്ചയായും കൊടുക്കണം .അതവൾ അർഹിക്കുന്നു.

  • @itz.measwanth
    @itz.measwanth Год назад +3

    മോള് മിടുക്കി ആണ് ❤️❤️❤️ ദൈവത്തിന്റെ അനുഗ്രഹം ആണ് 🙏🙏 ഇവിടെ ദൈവാനുഗ്രഹം ആണ് മോൾക്ക്

  • @vishnubchandran
    @vishnubchandran Год назад +14

    പൊന്നു മോനെ നിനക്ക് ഒരായിരം ആശംസകൾ... ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.. ദൈവം കൂടെ ഉണ്ടാകും ❤❤

  • @thansits849
    @thansits849 Год назад +2

    ന്റെ റബ്ബേ ഈ മോളെ എങ്ങനെ അഭിനന്ദിക്കണം എന്ന് മനസിലാവുന്നില്ല 🥰🥰 ദിയ എന്ന ധീര❤️❤️❤️ 🔥🔥🔥🔥

  • @georgevarghese1184
    @georgevarghese1184 Год назад +19

    Praise the Lord. Very happy to hear that both children are safe. Thanks

  • @sinukashmir9462
    @sinukashmir9462 Год назад +18

    Mashaallah ❤️ Alhamdulillah subhanallah .Diya mol ❤️😍 എന്നും ഉയരതിൽ എത്തട്ടെ. ജീവിതത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ

  • @ummerkhan786
    @ummerkhan786 Год назад +6

    ആ സമയം അൽ ഹംദുലില്ലാഹ് അള്ളാഹു ദീര്‍ഗയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @rizwanvkrizu1959
    @rizwanvkrizu1959 Год назад +2

    മാഷാ അല്ലാഹ് ആ മോള് ഒന്നും നോക്കാതെ ആ മോനെ രക്ഷിച്ചു റബ്ബ് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @sonofnanu.6244
    @sonofnanu.6244 Год назад +5

    ഈ വർഷത്തെ ധീരതയ്ക്കുള്ള അംഗീകാരം ദിയമോൾക്ക്തന്നെ.
    അഭിനന്ദനങ്ങൾ ദിയമോളെ......

  • @mumthasanwar8102
    @mumthasanwar8102 Год назад +5

    Alhamdulillah,🤲 ആ കുഞ്ഞുങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടേ....ആമീൻ🤲🤲

  • @musthafakpelambilad4653
    @musthafakpelambilad4653 Год назад +6

    ദിയ സൂപ്പർ 🎉
    ദീരതക്കുള്ള അവാർഡ് ഇവൾക്കാവണം

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +1

    നല്ലധൈര്യമുള്ള മോൾ അവളുടെ മന ധൈര്യം അവളുടെഅനുജനെരക്ഷിക്കാൻ കഴിഞ്ഞു

  • @shakirakhader1616
    @shakirakhader1616 Год назад

    ഇനിയും ആ പൊന്നുമോൾക് നല്ല ധൈര്യവും ആയുസ്സും സുഖവും പടച്ചവൻ നൽകട്ടെ

  • @shaheershan9490
    @shaheershan9490 Год назад +7

    😢 ചെറുതും വലുതുമായ അപകടങളും അസുഖങ്ങളും തന്ന് പരീക്ഷിക്കല്ലേ അള്ളാഹ്‌ കാക്കണേ ❤

  • @honeybibin9468
    @honeybibin9468 Год назад +3

    കുഞ്ഞുങ്ങളെ ഇനിയെങ്കിലും ശ്രെന്തിക്കനെ 🙏 അതിൽ വെള്ളം
    ഉണ്ടായിരുന്നെങ്കിൽ 😢 എന്തായാലും മോളൂട്ടിക്ക് എൻ്റെ ഒരു ബിഗ് സലൂട്ട് 👏👍

  • @muhammedamee2798
    @muhammedamee2798 Год назад +1

    ഈ കുട്ടി ക്ക് ആ ദ്യം നൽകേണ്ടത് സ്വന്തമായി ഒരുവീട് ആണ്🤍❤️ ഈ റമദാൻ മാസത്തിലെ മുഴുവൻ പ്രതിഫലങ്ങളും അല്ലാഹു നൽകട്ടെ ആമീൻ 🤲🤲🤲🤍❤️✨️👍👍👍

  • @siyakitchentips4537
    @siyakitchentips4537 Год назад +1

    പൊന്നുമോൾക്ക് ആങ്ങളയോടുള്ള സ്നേഹം ❤️❤️സമ്മതിച്ചു പൊന്നുമോളെ ❤️❤️

  • @navadiyavlog9892
    @navadiyavlog9892 Год назад +3

    മോളെ നീ എല്ലാർക്കും മാതൃക ആണ്... നന്മ വരും 🥰🥰

  • @thasnibabu2062
    @thasnibabu2062 Год назад +3

    പറയാൻ വാക്കുകൾ കിട്ടുന്നില്ല. മോളെ ബിഗ് സല്യൂട്ട്. പടച്ചോൻ മക്കൾക്ക്‌ ദീര്ഗായുസ് ആരോഗ്യവും കൊടുക്കട്ടെ 🌹🌹🌹😘😘🌹

  • @babyjose1913
    @babyjose1913 Год назад +1

    മക്കളെ എന്തേലും ചെയ്യുമ്പോ അരുതെന്നു മാത്രം പറഞ്ഞു അവരുടെ ആൽമവിശ്വാസം കളയുന്ന എല്ലാ അമ്മമാരും കാണുക നമ്മുടെ മക്കൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം അവർക്കു ആൽമവിശ്വാസം ഉണ്ടാക്കുക എന്നത് മാത്രം ആണ് ബാക്കി എല്ലാം അവരിലേക്കു എത്തി ചേർന്നുകൊള്ളും 👍

  • @ArunArun-li6yx
    @ArunArun-li6yx 2 месяца назад

    മോൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് . ധീരതക്ക് സമ്മാനമായി ഒരായിരം ഉമ്മ . ❤❤❤❤❤

  • @razanworld6627
    @razanworld6627 Год назад +4

    നിന്നെ സമ്മതിക്കുന്നു....മോളെ നിനക്ക് വേണം oscar🥰🥰

  • @madhavant9516
    @madhavant9516 Год назад +10

    She deserves the national bravery award. Hope state govt will recommend her name. She surely exhibited extra ordinary courage, responsibility and love.

  • @Mohammedaslam-lf2mw
    @Mohammedaslam-lf2mw Год назад +2

    Supper മോളൂസ് മരത്തിൽ കയറി പഠിച്ചതുകൊണ്ട് ആ pegaalkk ആ kochu അനുജനെ ഒരു ഭയവും കൂടാതെ രക്ഷിക്കാനായി മിടു midukki congratulaion

  • @VenuSunitha-wk4mf
    @VenuSunitha-wk4mf Год назад +1

    ഇങ്ങിനെ ആവണം എപ്പോഴും മോൾക്ക് ഈ ചേട്ടന്റെ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @thahseenasherief8191
    @thahseenasherief8191 Год назад +14

    Allahu molk arogyavum afiyathum deergayusum kodukatte❤❤❤❤

  • @rayanz2492
    @rayanz2492 Год назад +8

    Yente ponnu molea kannu niranju poyi big salute. 😍😍😍😍

  • @abdulsalamtare6386
    @abdulsalamtare6386 Год назад +1

    ആരുമില്ലെങ്കിൽ എന്റെ അനുജനെ ഞാൻ രക്ഷിക്കും, ദിയ മോൾക്ക് പടച്ചവൻ ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 💚

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 Год назад +2

    മോളെ സമ്മതിച്ചു അനിയനോട് ഉള്ള സ്നേഹം അവന്റെ ജീവൻ രക്ഷിച്ച മോൾക്ക് ബിഗ് സലൂട്ട് ❤❤❤

  • @manojkk1498
    @manojkk1498 Год назад +5

    ഈ കുട്ടിയുടെ ധീരതയ്ക്ക് കൂടുതൽ അവാർഡുകൾ കൊടുക്കണം 🙏🙏🙏🙏🙏

  • @faisalchemmukkal8423
    @faisalchemmukkal8423 Год назад +3

    ധീരതക്കുള്ള അവർഡിന് ഈ കുട്ടിയെ തീർച്ചയായും പരിഗണിക്കണം,

  • @jamshisudhi8748
    @jamshisudhi8748 Год назад +2

    കണ്ണുകൾ നിറഞ്ഞ് പോയി. ദിയ മോൾക് ദീർഘായുസ്സും ആരോഗ്യ വും നൽകണം റബെ

  • @MurukeshMR-eb8bd
    @MurukeshMR-eb8bd Год назад +1

    കുഞ്ഞു വാവേ ,പൊന്ന് മൊളേ എന്താണ് പറയേണ്ടത് എന്നറിയില്ല ദൈവങ്ങൾ ആയൂരാരോഗ്യ സൗഖ്യം നൽകട്ടെ എക്കാലവും എല്ലാ പേരുടേയും മാത്ർകയായിരിക്കട്ടേ

  • @tender00
    @tender00 Год назад +3

    മോളെ നിൻറെ നല്ല മനസ്സിന് ഒരുപാട് നന്ദി

  • @NKVLOG-mc7ck
    @NKVLOG-mc7ck Год назад +3

    ദിയ.... മിടുക്കി ... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @user-iv1np7ru1f
    @user-iv1np7ru1f 3 месяца назад

    ഹായ് പൊന്നുമോളെ നിങ്ങളുടെ നാമത്തിൽ അള്ളാഹു.സുഭിക്ഷിതയുടെയും മനസുഖത്തിൻ്റെയും നല്ല നാളുകൾ. മക്കൾക്ക് തരുമാറ കട്ടെ ഞാൻ ' കുറെ കരഞ്ഞു. മക്കളെ ഒരുപാട് ഇഷ്ടമാണ് എനിക്ക്

  • @anukumar449
    @anukumar449 Год назад +1

    മിടുക്കി അഭിനന്ദനങ്ങൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു..അനിയനോട് ഉള്ള സ്നേഹം ചേച്ചിയുടെ വാക്കുകളിൽ ഉണ്ട്..ഭാവിയിൽ നല്ല ഒരു ജീവിതം തന്നെ എല്ലാവർക്കും ഉണ്ടാകട്ടെ

  • @vampireforever6937
    @vampireforever6937 Год назад +13

    She should be encouraged to become an “ althlete” or a “ military officer “ ... her talent is her “ fear less ness” and “ guts “ ...

  • @yousufpk9443
    @yousufpk9443 Год назад +3

    നീയാണ് മോളെ വീര പെൺകുട്ടി ധീരതക്കുള്ള അവാർഡ് കൊടുക്കണം സ്കൂളിൽ നിന്നും എല്ലായിടത്തുനിന്നും

  • @priyap8991
    @priyap8991 Год назад

    എ ന്റെ ദൈവമേ ,ഒരുപാട് ഒരുപാട് നന്ദി .ആ മോൾക്ക് കിണറ്റിൽ ഇറങ്ങാൻ ധൈര്യം നല്കിയതിനു , രണ്ടു കുഞ്ഞുങളെയും ഒരു ആപത്തും വരാതെ കാത്തു സൂക്ഷിച്ചതിനു.സഹോദരസ്നേഹം എന്നെന്നും നിലനിൽക്കട്ടെ.

  • @ahamedsha6634
    @ahamedsha6634 Год назад +2

    ദൈവാനുഗ്രഹം കുഞ്ഞിനെ രക്ഷിച്ചു '
    അവരുടെ കുടുംബത്തിന് നന്മയുണ്ടാവട്ടെ ആമീൻ

  • @razornscissor
    @razornscissor Год назад +5

    Salutes to Dia's act of bravery.We
    🙏👍👏

  • @sreemathidamodaran819
    @sreemathidamodaran819 Год назад +17

    മോൾക്ക്‌ നല്ലത് വരട്ടെ

  • @SM-fs3xu
    @SM-fs3xu Год назад +1

    വിശ്വസിക്കാൻ പോലും പറ്റുന്നില്ല ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് ഈ മോൾക്ക്‌ കൊടുക്കണം പണ്ട് ഞങ്ങളുടെ നാട്ടിൽ കളിച്ചോണ്ടിരുന്ന 3 വയസുള്ള മോൻ കിണറ്റിൽ വീണപ്പോ ആരുടെയും സഹായം കിട്ടാതെ വന്ന സമയത്തു 8 മാസം ഗർഭണിയായ ആ കുഞ്ഞിന്റെ അമ്മ അവരുടെ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കിണറ്റിലോട്ട് ചാടി ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അവർ മൂന്ന് പേരും safe ആയിരുന്നു ആ news അറിഞ്ഞപ്പോഴും ഇത് പോലെ shock ആയി പോയിട്ടുണ്ട്

  • @sunilkumarcg9420
    @sunilkumarcg9420 Год назад +1

    👏👏👏മിടുക്കി മോൾ!!!!മോൾക്ക് ധീരത ക്കുള്ള അവാർഡ് കിട്ടും!!!👏👏👏👏

  • @shajikk9685
    @shajikk9685 Год назад +4

    ലെ. പാഠം. കൊച്ചു കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കണം.

  • @shemeeramb1492
    @shemeeramb1492 Год назад +8

    മാഷാ അല്ലാഹ് അള്ളാഹു കാക്കട്ടെ

  • @muhammadafsal4549
    @muhammadafsal4549 Год назад +2

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്....
    ദിയ കുട്ടി 👌

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Год назад

    മോളെ പറയാൻ വാക്കുകൾ ഇല്ല അതാണ് രക്ത ബന്ധം ദിയക്ക ഒരു ബിഗ് സല്യൂട്ട്

  • @akashkp8707
    @akashkp8707 Год назад +3

    കുട്ടികളെ കൊച്ചുനാളിലെ നീന്താനും മരം കയറാനുമൊക്കെ ശീലിപ്പിക്കണം അല്ലാതെ കൂട്ടിലിട്ട കോഴിയെപ്പോലെ വളർത്തരുത്. എന്തായാലും ദൈവമായിട്ട് അയച്ചതാ ആ കുട്ടിയെ രക്ഷിക്കാൻ 🙏🙏🙏